Friday, 30 August 2019
Tuesday, 27 August 2019
Zoology Association 2019-20 inaugurated
2019 ആഗസ്റ്റ് 27 ന് നടന്ന സുവോളജി അസോസിയേഷന്റെ ഉദ്ഘാടനച്ചടങ്ങിന്റെ ദൃശ്യങ്ങൾ. പ്രിൻസിപ്പൽ Dr. P. P. ഷർമിള ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചെങ്ങന്നൂർ കൃസ്ത്യൻ കോളേജ് ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ Dr.R. അഭിലാഷ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് മുഖ്യ പ്രഭാഷണം നടത്തി.Dr. അരുൺ S. പ്രസാദ്,Dr.വിനോദ് ഹരിദാസ് ,Dr. ഷീല S, Dr. ജാസ്മിൻ ആനന്ദ് ,ശിൽപ C എന്നിവർ ആശംസകളും അർപ്പിച്ചു.പ്രൊഫ.ശ്രീമോൻ Pസ്വാഗതവും രേഷ്മR.K. പിള്ള കൃതജ്ഞതയും നിർവ്വഹിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ, ടെലിഫിലിം പ്രദർശനം എന്നിവയും അവതരിപ്പിക്കപ്പെട്ടു.
Monday, 26 August 2019
Sunday, 25 August 2019
Saturday, 24 August 2019
Mission rebuilding in the adopted village of Pallipad
After flood door to door campaign of TKMMC NSS unit in the adopted village of Pallipad, for rebuilding Kerala, having new lessons from Flood; a mission for creating cleanliness and health awareness.
പ്രളയശേഷം
പ്രളയ ശേഷമുള്ള കേരള നിർമ്മിതിയുടെ ഭാഗമാവാൻ;പുതിയ കർമ്മ പന്ഥാവിലേക്കിറങ്ങുകയാണ് ടി കെ എം.എം കോളേജിന്റെ എൻ എസ്സ് എസ്സ് യൂണിറ്റ് -
പുത്തുമല ,കവളപ്പാറ, മേപ്പാടി....
സ്ഥലനാമങ്ങളെ,
ദുരന്തം തിട്ടപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു - പ്രളയം.
പുതു പാഠങ്ങൾ രചിക്കുന്നു,
കാലാവസ്ഥാ വ്യതിയാനവും വഴിമാറിയൊഴുകുന്ന പുഴകളും.
മണ്ണിടിച്ചിലും, മഴവെള്ള പാച്ചിലും, ഉരുൾപൊട്ടലും...
ഒരുമയും കരുതലും കൈ കോർത്ത കാവൽ അവശ്യപ്പെടുന്നു പ്രകൃതി.
സമയം അതിക്രമിച്ച പുനർവിചിന്തനം നഷ്ടപ്പെടുന്ന ജീവനുകളുടെ, കൊടിയ നാശങ്ങളുടെ ഭീകര കണക്കെടുപ്പിലേക്കാണ് വീണ്ടും നമ്മളെക്കൊണ്ടെത്തിക്കുക.
ഇനിയൊരു പ്രകൃതിദുരന്തം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലിന്റെ പാo ങ്ങളുമായി, ആരോഗ്യമുള്ള ,മാലിന്യമുക്ത കേരളം ലക്ഷ്യo വച്ച് ദത്തു ഗ്രാമമായ പള്ളിപ്പാടിലേക്ക് ഇറങ്ങുകയാണ് കോളേജിലെ എൻ എസ് എസ് വോളണ്ടിയേഴ്സ്.ശുദ്ധമായ മണ്ണും, വായുവും ജലസ്ത്രോതസ്സുകളും തിരിച്ചുപിടിക്കാനുള്ള സന്ദേശത്തിന്റെ പതാക വാഹകരായി മാറുകയാണ് കുട്ടികൾ.
24/08/2019 രാവിലെ പത്തു മണിക്ക് ,പള്ളിപ്പാട് മൃഗാശുപത്രി ഹാളിൽ അദ്ധ്യാപകരും കുട്ടികളും ,നാട്ടുകാരും ഒത്തുചേർന്നു.
ടി കെ എം.എം കോളേജ്പ്രിൻസിപ്പാൾ ഡോ. പി.പി ഷർമ്മിള യോഗത്തിൽ അധ്യക്ഷത വഹിച്ചു.പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ
ശ്രീ എസ്.രാജേന്ദ്രകുറുപ്പ്,
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി. വൃന്ദ.എസ് കുമാർ, കോളേജ് ഐ ക്യു എ സി കോഓഡിനേറ്റർ ഡോ.അരുൺ എസ് പ്രസാദ്,
പള്ളിപ്പാട് അഞ്ചാം വാർഡ് മെമ്പർ, ശ്രീ. എബ്രഹാം സുനിൽ, പ്രോഗ്രാം ഓഫീസറായ ഡോ.വി. ശ്രീജ, സി ഡി എസ് പ്രതിനിധി ശ്രീമതി സരിത തുടങ്ങിയവർ വിഷയത്തെക്കുറിച്ച് സംസാരിച്ചു. വോളണ്ടിയർ ലീഡർ ജിതു സുനിലിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രസ്തുത ദൗത്യവുമായി വീടുകൾ സന്ദർശിച്ചു.
24/08/2019
Pallipad
Monday, 19 August 2019
Friday, 16 August 2019
Onsite visit of TKMMC team to render support to the flood devastated people.
After the ceremonials of Independence day, NSS volunteerട and NCC Cadets of our college visited the flood relief campട, seeking the welfare of camp inmates ; provided them with necessary materials like rice, vegetables, and toiletries.The team was led by Prof. V Bindu, Prof P. Sreemon, Dr Vinod Haridas, NCC ANO Lt. V Seena, Dr .Divya Dinesh and NSS programme officer, Prof Preetha M.V. Really unbeatable ! our volunteer team. Spl thanks to Sri Susheer Sathya for being with us throughout the day with full help and support.
Special thanks to Prof. S. R. Rajeev for his
help and guidance and also for taking us to Tahsildars office to hand over the first_ stage collected materials.
Visit our FB link for further view:
https://www.facebook.com/102161787794422/posts/118340642843203/
The following two flood relief camps were visited:
1.At Govt. L. P. S., Kanichanalloor, distributed clothing and other essential materials to the victims and cadets interacted with the inmates of the relief camp.
2. Govt.U.P.S., Vazhuthaanam., distributed food items to the inmates of the flood relief camp.
Thursday, 15 August 2019
Tuesday, 13 August 2019
We for Kerala: A flood relief aid by NSS unit
We for Kerala #... TKMMC NSS team handed over the provisionട to Tahasildar, Karthikappally on 13/08/2019.
Flood Relief Donation III ടtage by National Service Scheme,
TKMM College Nangiarkulangara
on 22 / 08/2019
NSS unit donated study materials like note books, Pen, pencils, and cleaning materials like phenyl, brooms, and Packets of mat to Alapuzha collector's collection centre at St.joseph's HS Auditorium .
NSS prgm officerട Prof. MV Preetha, Dr V Sreeja, Volunteer leader Sri. Jithu Sunil handed over the materials to Sri KS Santhosh kumar, JS, collectorate Alappuzha. Dr. M. Oreeth ,Dr vinod Haridas also joined the team
Subscribe to:
Posts (Atom)