ടി കെ എം എം 2019-20 കലാലയ യൂണിയൻ നിലവിൽ വന്നു.30.09.2019 രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഡോ.പി.പി.ഷർമ്മിളയുടെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് വരണാധികാരിയും ബോട്ടണി വിഭാഗം മേധാവിയുമായ ഡോ.വിനോദ് ഹരിദാസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ശ്രീ നവീൻ എസ്- ചെയർമാൻ,
കുമാരി അശ്വതി ആർ-വൈസ് ചെയർപേഴ്സൺ.
ആഷിക്ക് എ-ജനറൽ സെക്രട്ടറി എന്നിവരുടെ നേതൃത്വo ഇനി വിദ്യാർത്ഥി യൂണിയനെ നയിക്കും.
സൽമാൻ താജുദീൻ, അനില രാജു എന്നിവർ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലേഴ്സായും തെരഞ്ഞെടുക്കപ്പെട്ടു.