ഇന്ന് ധീര ദേശാഭിമാനി ടി.കെ. മാധവന്റെ തൊണ്ണൂറാം ചരമ വാർഷികം. Lockdown ആയതിനാൽ ചെറിയ രീതിയിലാണ് എങ്കിലും നമ്മുടെ കോളജിലും ഒരു ചടങ്ങ് സംഘടിപ്പിക്കുന്നതിനായി എല്ലാ വിധ സഹായ സഹകരണങ്ങളും നൽകിയ പ്രിയ സഹപ്രവർത്തകർക്കും ചടങ്ങിന് സാക്ഷ്യം വഹിച്ച ആർ ഡി സി അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു. ആ പുണ്യ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
- പ്രിൻസിപ്പാൾ