Friday, 2 April 2021

World autism awareness day

2021 തിരഞ്ഞെടുപ്പിലെ ഭാഗമാകാൻ കോളേജ് ക്യാമ്പസ് വൃത്തിയാക്കുന്നതിൽ വ്യാപൃതരായി കോളേജ് എൻഎസ്എസ് യൂണിറ്റ്.


ടി കെ മാധവ മെമ്മോറിയൽ കോളേജ് ഇത്തവണ തിരഞ്ഞെടുപ്പിൽ കളക്ളൻ സെൻ്ററാകുമ്പോൾ, തങ്ങളുടെ ക്യാമ്പസിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ എല്ലാം അപ്പാടെ മാറ്റി, കോളേജും പരിസരവും വൃത്തിയാക്കുകയാണ് വോളൻ്റിയേഴ്സ്.   ക്യാമ്പസിലെ  അഴുകാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളെ വേർതിരിച്ച് സൂക്ഷിക്കുകയും അതോടൊപ്പം അഴുകുന്ന മാലിന്യങ്ങളെ യഥാവിധി സംസ്കരിക്കുന്നതിലും  നാഷണൽ സർവീസ് സ്കീം എന്നും ശ്രദ്ധ പുലർത്താറുണ്ട്.