Tuesday 18 December 2018

ജൈവകൃഷി: പുനരാവിഷ്കരണത്തിന്റെ പ്രാരംഭ ഘട്ടം

കോളേജിലെ എൻ.എസ്.എസ്സി യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം വിജയകരമായി വിളവെടുപ്പ് നടത്തിയ ജൈവകൃഷി പുനരാവിഷ്ക്കരിക്കുന്നതിന്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എൻ എസ് എസ് വോളന്റിയർമാർ .(18/12/2018)



👆 കഴിഞ്ഞ വർഷത്തെ വിളവെടുപ്പ് .

No comments:

Post a Comment