Wednesday 4 December 2019

ലഹരി വർജ്ജന ബോധവത്കരണ റാലി

വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വർജ്ജന ബോധവത്കരണ റാലി ആർ.ഡി.സി. കൺവീനർ ശ്രീ.കെ' അശോക പണിക്കർ ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി.പി.ശർമ്മിള, വിമുക്തി ക്ലബ് കോർഡിനേറ്റർ ഡോ.എസ്.ഷീല, ഡോ.അനീഷ് രാജപ്പൻ, Lt .പ്രൊഫ.വി.സീന, പ്രൊഫ.എം.വി.പ്രീത, ഡോ. ടിൻറു .ആർ എന്നിവർ നേതൃത്വം നല്കി.






No comments:

Post a Comment