Friday 26 March 2021

ലോക ക്ഷയരോഗ ദിനം ആചരിച്ച് എൻ എസ് എസ് വോളന്റീർസ്

24 March 2021
Report group 4
BHOOMIKA 
ഹരിപ്പാട് : ക്ഷയരോഗ ദിനത്തോട് അനുഭന്ധിച് ടി. കെ. മാധവ മെമ്മോറിയൽ കോളേജില്ലെ എൻ എസ് എസ് വോളന്റീർമാർ വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു. എക്സിബിഷൻ, സർവ്വേ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്.സർവ്വേയുടെ ഭാഗമായി വോളന്റീർസ് വിവിധ വീടുകൾ സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ക്ഷയരോഗത്തിന്റെ  ലക്ഷണങ്ങളെ കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാം  എന്നതിനെക്കുറിച്ചും ആളുകൾക്കിടയിൽ  വോളന്റീർസ് ബോധവൽക്കരണം നടത്തി. തുടർന്ന് *THE CLOCK IS TICKING * എന്ന പ്രമേയത്തെ മുൻനിർത്തി രോഗലക്ഷണങ്ങളെ കുറിച്ചും രോഗപ്രതിരോധത്തെ കുറിച്ചും വിവരങ്ങൾ ശേഖരിച്ച് വോളന്റീർസ് ഓൺലൈൻ എക്സിബിഷൻ നടത്തി.

No comments:

Post a Comment