Friday 3 February 2023

ജേഴ്സി അനാച്ഛാദനം ചെയ്തു

       . :                            നങ്ങ്യാർകുളങ്ങര ടി.കെ മാധവാ മെമ്മോറിയൽ കോളേജ് നെറ്റ് ബോൾ ടീമിൻ്റെ ജേഴ്സി നെറ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സുനിൽ കൊപ്പാറേത്ത്, കോളേജ് പ്രിൻസിപ്പാൾ ഡോ: പി.പി.ശർമ്മിളയ്ക്ക് നൽകി അനാച്ഛാദനം നിർവഹിച്ചു.ചടങ്ങിൽ കോളേജ് ആർ.ഡി.സി ചെയർമാൻ സലീംകുമാർ, കോളേജ് അലുമിനി അസോസിയേഷൻ ഭാരവാഹികളായ CT രവികുമാർ ,തമ്പാൻ, സുവോളജി മുൻ മേധാവി പ്രൊഫ: ശ്രീമോൻ എ ക്കണോമിക് മേധാവി ഡോ: രാജീവ് ഫിസിക്കൽ എഡ്യുക്കേഷൻ മേധാവി കുമാരി നവ്യ ,ടീം ക്യാപ്റ്റന്മാരായ ജിതിൻ ജയൻ, സാന്ദ്ര ,മറ്റ് കായിക താരങ്ങളും പങ്കെടുത്തു

No comments:

Post a Comment