Friday 7 February 2020

Intercollegiate quiz competition

ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും ടി.കെ.എം.എം. കോളേജ് സുവോളജി ഡിപ്പാർട്ട്മെൻറും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതിയെ ആധാരമാക്കിയ പ്രശ്നോത്തരി കോളേജ്
പ്രിൻസിപ്പാൾ Dr. P.P. ഷർമിള ടീച്ചർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ കൃസ്ത്യൻ കോളേജ് ടീം മത്സരത്തിൽ ഒന്നാമതെത്തി. മത്സരത്തിനു വേണ്ട സഹായങ്ങൾ നല്കിയ പ്രിൻസിപ്പൽ, ശ്രീരഞ്ജിനി ടീച്ചർ, ഡോ. സിജി നരേന്ദ്രൻ  എന്നിവരെ സൊസൈറ്റി നന്ദി പുരസ്സരം അഭിസംബോധന ചെയ്തു.












No comments:

Post a Comment