Thursday 22 April 2021

നാഷണൽ സിവിൽ സർവീസ് ദിനം ആചരിച്ചു


21 April 2021

ഹരിപ്പാട് : ടി കെ മാധവ മെമ്മോറിയൽ കോളേജിലെ എൻ എസ് എസ് യൂണിറ്റ് 39 A&B നാഷണൽ സിവിൽ സർവീസ് ദിനം ആചരിച്ചു. സിവിൽ സർവീസ് ദിനത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.സിവിൽ സർവീസ്  ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഓരോ വിദ്യാർത്ഥിയിലും അറിവ് ജനിപ്പിക്കുന്നതിനായിട്ടാണ് ഈ മത്സരം സംഘടിപ്പിച്ചത്.  എല്ലാ കുട്ടികളുടെ ഭാഗത്തുനിന്നും മികച്ച രീതിയിലുള്ള പങ്കാളിത്തം ഉണ്ടായി. ആദ്യ വർഷം  ബി കോം. ടി ടി യിൽ പഠിക്കുന്ന സോനാ സുരേഷ് എന്ന വിദ്യാർത്ഥിനി ആണ് മത്സരത്തിൽ വിജയിയായി.

No comments:

Post a Comment