Friday 23 April 2021

ലോക ഭൗമ ദിനം ആചരിച്ചു



ഹരിപ്പാട് :  നങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജ്   എൻ എസ് എസ് യൂണിറ്റ് നമ്പർ 39 (A&B) ലോക ഭൗമ ദിനം ആചരിച്ചു. ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവിശ്യകത മനസിലാക്കാനുതകുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  വോളണ്ടിയേഴ്സ് ഗ്രൂപ്പുകളായി തിരിഞ്ഞു. ഗ്രൂപ്പ്‌ "കർമ ☯️"ഫോട്ടോഗ്രഫി " മത്സരം  നടത്തി. "ഭൂമിക" ഗ്രൂപ്പിലെ അയന. എസ് (ബി കോം ടി.ടി)ഒന്നാം സമ്മാനാർഹയായി.  പങ്കെടുത്തവർക്ക് " ഇസർട്ടിഫിക്കറ്റ് നൽകി. 

ഭൗമദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങളുടെ വീടുകളിൽ വൃക്ഷ തൈകളും ചെടികളും നട്ടുപിടിപ്പിച്ചു.
ടീം ഫീനിക്സ് പറവകൾ ഓൺലൈൻ പ്രസംഗ മത്സരം നടത്തിയതിൽ സോട്ടിയ സജി വിജയിയായി.

കുട്ടികളുടെ പോസ്റ്റർ രചന വിഷയത്തിൽ കൂടുതൽ അവഗാഹം നേടാൻ സഹായിക്കുന്നവയായി.

No comments:

Post a Comment