Monday 16 November 2020

കുരുന്നുകൾക്കൊപ്പം ടി കെ എം എം, എൻ എസ് എസ് യൂണിറ്റിൻ്റെ ശിശുദിനാഘോഷം.


ടി കെ മാധവ മെമ്മോറിയൽ കോളേജ് എൻ എസ് എസ് യൂണിറ്റ്   കുഞ്ഞുങ്ങളുടെ  കലാവിന്യാസങ്ങൾക്ക് കോവിഡ് കാല സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഓൺലൈൻ  അരങ്ങൊരുക്കിയാണ് ഇത്തവണ  ശിശുദിനം ആഘോഷമാക്കിയത്. വോളണ്ടിയേഴ്സ് തങ്ങളുടെ ചുറ്റുവട്ടത്തേയും ബന്ധുക്കളുടേയും, കുഞ്ഞുങ്ങളുടെ പാട്ടും, വരയും, പ്രച്ഛന്നവേഷവും, കവിതയുമൊക്കെയായി ശിശുദിനം ഗംഭീരമാക്കി. ആശംസകളും, സമ്മാനങ്ങളും നൽകി, കുട്ടികൾക്ക് പ്രചോദമാവാനും അംഗങ്ങൾ മറന്നില്ല.

No comments:

Post a Comment