Thursday 28 January 2021

തീരസംരക്ഷണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

കേരള സർവകലാശാല പരിസ്ഥിതി വകുപ്പിൻ്റെ സഹകരണത്തോടെ നമ്മുടെ കലാലയത്തിലെ സുവോളജി വകുപ്പ് സുനാമി ബാധിതമായആറാട്ടുപുഴ പഞ്ചായത്തിലെ കടൽ തീരത്തെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി കണ്ടൽചെടികൾ നടുകയും അതിൻ്റെ പരിപാലനം ഏറ്റെടുക്കുകയും ചെയ്തു.

No comments:

Post a Comment