Friday, 30 October 2020

Tuesday, 27 October 2020

Our faculty member Parvathy Ramachandran receives Panorama Youth Literary Award 2020

Proud to announce that our faculty member Parvathy Ramachandran receives Panorama Youth literary awards for the year 2020 (special Jury Award)

WEBINAR: Breast cancer awareness

വെബിനാർ സംഘടിപ്പിച്ചു.

സ്തനാർബുദ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി
ടി കെ മാധവ മെമ്മോറിയൽ കോളേജിൽ വെബിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വിനോദ് ഹരിദാസ് വെബിനാർ ഉദ്ഘാടനം നിർവ്വഹിച്ചു.
കോളേജ് നാഷണൽ സർവ്വീസ് സ്കീമും, സ്നേഹിത വിമൻസ് ഹെൽത്ത് ഫൗണ്ടേഷനുമാണ് പരിപാടി സംഘടിപ്പിച്ചത്.

ഗോകുലം മെഡിക്കൽ കോളേജിലെ ഡോക്ടർ റെജി ജോസ് ക്ലാസ് നയിച്ചു. ശ്രീചിത്തിര മെഡിക്കൽ കോളേജ് റിട്ടയേർഡ് ഡോ.പി വി സുലോചന, എൻ എസ്സ് എസ് പ്രോഗ്രാം ഓഫീസർ പ്രൊ. എം.വി പ്രീത, വോളണ്ടിയർ ലീഡർ ശ്രീമതി. അർച്ചന നളിനൻ എന്നിവർ സംസാരിച്ചു. എസ് രതീഷ്, ഡോ വി ശ്രീജ, വി സീന, തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കൊപ്പം പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.