Wednesday 27 November 2019

NCC day Celebration

In connection with NCC day Celebration, NCC cadets of TKMM College rejuvenated medicinal garden in the college. No of participants: 40







Weapon exhibition by NCC cadets

Weapon  exhibition conducted at TKMM College,  Nangiarkulangara.  Principal Dr.Sharmila P P inaugurated the function. Students of TKMM college, SN Trust Central School and Student Police Cadets of Bethany Balika Madam took part in the programme.
On 26/11/2019.

























Tuesday 26 November 2019

Interactive session on constitutional moralities and national integration: A critique

നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഭരണഘടനാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കായംകുളം എം എസ് എം.കോളേജ് ചരിത്ര വിഭാഗം അധ്യാപകൻ ഡോ.ടി ആർ മനോജ് "ഭരണഘടനാ മൂല്യങ്ങളും, ഇന്ത്യൻ ദേശീയതയും" എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.പി പി ഷർമ്മിള, ഐ ക്യു എ സി കോ-ഓർഡിനേറ്റർ ഡോ.അരുൺ എസ് പ്രസാദ്, പ്രൊഫസർ രാജീവ് എസ്  ആർ ,എൻ എസ് എസ് പ്രോഗ്രാo ഓഫീസർമാരായ എം വി പ്രീത, ഡോ. ശ്രീജ വി., കോളേജ് യൂണിയൻ ചെയർമാൻ ശ്രീ എസ് നവീൻ എന്നിവരും ചർച്ചയിൽ പങ്കാളികളായി. തുടർന്ന് വിദ്യാർത്ഥികൾ ഭരണഘടനാ മൂല്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിജ്ഞയെടുത്തു.












Monday 25 November 2019

Chill out @ sugar shack

ലഹരി വർജ്ജനമാണ് നമ്മുടെ ലക്ഷ്യം.ഇതിനൊന്നും ഉള്ള പ്രായം നമ്മുടെ കുഞ്ഞുങ്ങൾക്കായില്ല എന്നും, ചെറുപ്പ കാലത്ത് ആസ്വദിക്കേണ്ട രുചി ബോധം നമ്മുടെ പിള്ളേരെ ഓർമ്മപ്പെടുത്താനും വേണ്ടി NSS സംഘടിപ്പിക്കുന്നു... Chill out @ Sugar shack

TKMMC NSS Unit@ II AM onwards (tomorrow)


Saturday 23 November 2019

PTA Meeting

October 30, 2019 PTA meeting


National integration week observation

In connection with National integration week Observation of TKMMC, the Programme " Share Your thoughts " was inaugurated by honourable MP, Adv. AM Aarif. Cine artist Bineesh Bastin also joined the programme. College Principal Dr. P P Sharmila, teachers and students shared their Messages of national unity and integrity through Captions and drawings.






Friday 22 November 2019



Quiz competition conducted by Logic school of management
Faculty: Anilkumar U.T
Logic school of management,Cochin
Date.november 4 th 2019

Participation




Inauguration of commerce association

On 18/10/2019


College Union 2019-20: PAKARNNATTAM, inaugurated

Honourable MP Adv. A. M. Arif inaugurating College union 2019-20,PAKARNNATTAM


Cine artist, Bineesh Bastin inaugurating Arts club


Honours to Prof. P. Indira for the excellence in poetry




കലാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ ശ്രീമതി. ഇന്ദിര ടീച്ചർക്ക് 2019-20 കലാലയ യൂണിയന്റെ സ്നേഹാദരവും അഭിനന്ദനവും.

 കുട്ടികൾ സ്നേഹത്തോടെ അളിയൻ എന്ന് വിളിയ്ക്കുന്ന പരമേശ്വരൻ ചേട്ടന് കലാലയ യൂണിയന്റെ സ്നേഹാദരവ്.