Thursday 20 December 2018

NSS CAMP 2018

സപ്തദിന ക്യാമ്പ്, 21 - 12-2018 ന് ആരംഭിച്ചു. Seven days camp for NSS volunteers , scheduled from 21/12/2018 to 27/12/2018 at Holy Angel Higher Secondary School, Pallippattuu commenced.



പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിക്കുന്നു .
(Inauguration by Pallippattu Panchayathu President)


പ്രിൻസിപ്പാൾ ഡോ. ഷെർളി പി. ആനന്ദ് അധ്യക്ഷത വഹിച്ചു.
(Presidential address by Principal Dr. Sherly P. Anand


സ്കൂൾ കേന്ദ്രീകരിച്ച് നടത്തിയ ക്യാമ്പ്



👆 മാനവവിഭവശേഷി സാമൂഹ്യ ഉന്നമനത്തിന് Prof. S. R .Rajeev

👆 അതിജീവനം ആയുർവേദത്തിലൂടെ Dr.smitha Arun (24/12/18)



 ക്യാമ്പസിൽ പൂന്തോട്ടമൊരുക്കാൻ       വിദ്യാർത്ഥികൾ






clean campus & gardening @TKMMC


















👆മാലിന്യ മുക്ത കേരളം: സർവ്വേ👉വാർഡ് 18 ഹരിപ്പാട് നഗരസഭ (23/12/2018)


സമാപന സമ്മേളനം 












No comments:

Post a Comment