Wednesday, 27 November 2019
Tuesday, 26 November 2019
Interactive session on constitutional moralities and national integration: A critique
നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഭരണഘടനാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കായംകുളം എം എസ് എം.കോളേജ് ചരിത്ര വിഭാഗം അധ്യാപകൻ ഡോ.ടി ആർ മനോജ് "ഭരണഘടനാ മൂല്യങ്ങളും, ഇന്ത്യൻ ദേശീയതയും" എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.പി പി ഷർമ്മിള, ഐ ക്യു എ സി കോ-ഓർഡിനേറ്റർ ഡോ.അരുൺ എസ് പ്രസാദ്, പ്രൊഫസർ രാജീവ് എസ് ആർ ,എൻ എസ് എസ് പ്രോഗ്രാo ഓഫീസർമാരായ എം വി പ്രീത, ഡോ. ശ്രീജ വി., കോളേജ് യൂണിയൻ ചെയർമാൻ ശ്രീ എസ് നവീൻ എന്നിവരും ചർച്ചയിൽ പങ്കാളികളായി. തുടർന്ന് വിദ്യാർത്ഥികൾ ഭരണഘടനാ മൂല്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിജ്ഞയെടുത്തു.
Monday, 25 November 2019
Saturday, 23 November 2019
National integration week observation
In connection with National integration week Observation of TKMMC, the Programme " Share Your thoughts " was inaugurated by honourable MP, Adv. AM Aarif. Cine artist Bineesh Bastin also joined the programme. College Principal Dr. P P Sharmila, teachers and students shared their Messages of national unity and integrity through Captions and drawings.
Friday, 22 November 2019
College Union 2019-20: PAKARNNATTAM, inaugurated
Honourable MP Adv. A. M. Arif inaugurating College union 2019-20,PAKARNNATTAM
Cine artist, Bineesh Bastin inaugurating Arts club
Honours to Prof. P. Indira for the excellence in poetry
കുട്ടികൾ സ്നേഹത്തോടെ അളിയൻ എന്ന് വിളിയ്ക്കുന്ന പരമേശ്വരൻ ചേട്ടന് കലാലയ യൂണിയന്റെ സ്നേഹാദരവ്.
Subscribe to:
Posts (Atom)