Saturday 30 October 2021

ഹരിപ്പാട് "കരുതൽ" ഉച്ചയൂണ് കൂട്ടായ്മയുടെ അംഗീകാരം ഏറ്റ് വാങ്ങുന്നു


ഹരിപ്പാട് "കരുതൽ" ഉച്ചയൂണ് കൂട്ടായ്മ നൽകിയ അംഗീകാരം സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനിൽ നിന്ന് എൻ. എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി. (പീത എം.വി. ഏറ്റ് വാങ്ങി.

ഹരിപ്പാട് "കരുതൽ" ഉച്ചയൂണ് കൂട്ടായ്മ നൽകിയ അംഗീകാരം. എൻ എസ് എസ്സിൽ പ്രവർത്തിക്കുന്നതിൽ എന്നും അഭിമാനം;  ഇതിന് എന്നെ പ്രാപ്തയാക്കിയവരോട്, ഒപ്പം നിന്നവരോട് ഒരുപാട് സ്നേഹം💞...

പ്രീത എം.വി.
എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ

No comments:

Post a Comment