Thursday 1 August 2019

Swachath Bharath Mission Activities by NSS Unit

 On 01/08/2019: organised by NSS unit

ഭാരത് സ്വച്ഛതാ മിഷന്റെ ഭാഗമായി NSS യൂണീറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ

oath taking, Campus cleaning ,Planting fruitplants

ഭാരത സ്വച്ഛത മിഷന്റെ ഭാഗമായി പലവിധ പരിപാടികളുമായി നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജ് .

കോളേജും ,റോഡും പരിസരവും ശുചിയാക്കി വൃത്തിയുടെ വക്താക്കളാവുകയാണ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീം വോളണ്ടീയേർസ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരായി മാറാൻ പ്രതിജ്ഞയെടുത്ത് അവർ സമൂഹ മധ്യത്തിലേക്ക് ഇറങ്ങുകയാണ്.








No comments:

Post a Comment