Organised by Legal literacy club in association with IQAC.
നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ ലീഗൽ ലിറ്ററസി ക്ലബിന്റ് യും IQAC യുടെയും ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു. അഡ്വ. ഭുവനേന്ദ്രൻനായർ
Fundamental Rights - Protection of Dignity of an Individual എന്ന വിഷയത്തിൽ പ്രബന്ധാവതരണവും ചർച്ചയും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.വിനോദ് ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കോഡിനേറ്റർ പ്രൊഫ. സിനുമോൾ എസ്, പ്രൊഫ. ശ്രീമോൻ, ഡോ. ടി ശ്രീജ, ഡോ. അരുൺ എസ്. പ്രസാദ് എന്നിവർ സംസാരിച്ചു.
No comments:
Post a Comment