Sunday 8 August 2021

Rain water harvesting awareness programme

ആസാദിയുടെ അമൃത മഹോത്സവം" എന്ന ബാനറിൽ രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ മഴക്കുഴി നിർമ്മിക്കുകയും , മഴവെള്ള സംരക്ഷണ സന്ദേശം അയൽ വീടുകളിൽ എത്തിക്കുക എന്ന പദ്ധതിയും  നടപ്പിലാക്കി.

No comments:

Post a Comment