Sunday 13 November 2022

Magazine 2021-22 release

11-11-2022
Released by;
R. Rajesh, Ex-MLA Mavelikkara നിയോജക മണ്ഡലം .

ടി കെ മാധവ മെമ്മോറിയൽ കോളേജ് ധീരോജ്വലം കലാലയ യൂണിയൻ -2021- 22 മാഗസിൻ പ്രകാശനം - നേരം - 

മുൻ മാവേലിക്കര എം എൽ എയും, ടി കെ എം കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ രാജേഷ് യാേഗം ഉദ്ഘാടനം ചെയ്തു, മാഗസിൻ - നേരം പ്രിൻസിപ്പലിന് കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു.  കോളേജ് യൂണിയൻ ചെയർമാൻ ചാരുകേശ് കെ പ്രിയേഷിന്റെ അധ്യക്ഷതയിൽ മാഗസിൻ എഡിറ്റർ എസ് ഡാനിഷ് സ്വാഗതം അറിയിച്ചു. കോളേജ് യൂണിയൻ അഡ്വൈസർ ഡോ. വിനോദ് ഹരിദാസ് , കോളേജ് പ്രിൻസിപ്പൽ ഡോ. പി പി ഷർമിള , എക്കണോമിക്സ് വിഭാഗം മേധാവി ഡോ.എസ് ആർ രാജിവ് , സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ.എസ്. ഷീല,  യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർപേഴ്സൺ ചിന്നു എന്നിവർ യോഗത്തിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു . ലേഡി റെപ്രെസെന്ററ്റീവ് അനഘ യോഗത്തിന് നന്ദി അറിയിച്ചു.

ധീരോജ്വലം കലാലയ യൂണിയൻ 2021 - 2022

No comments:

Post a Comment