*ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി*
വെബിനാർ #7
ഉദ്ഘാടനം :
*ശ്രീ പി പ്രസാദ്*
ബഹു : കൃഷി വകുപ്പ് മന്ത്രി
വിഷയം :
*കേരളത്തിലെ ഭൗമ സൂചക ഉൽപ്പന്നങ്ങൾ - ഒരാമുഖം*
അവതരണം :
*ഡോ: സി ആർ എൽസി*
Professor(Rtd)
Former Coordinator, IPR Cell,
Kerala Agricultural University.
*സമയം : 7.00 pm*
*തീയതി : 05/09/2021*
*ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ* ആഭിമുഖ്യത്തിൽ *TKMM കോളേജ്* (നങ്ങ്യാർകുളങ്ങര) മായി സഹകരിച്ച് നടത്തുന്ന ഏഴാമത് വെബിനാർ ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി *ശ്രീ പി പ്രസാദ്* ഉദ്ഘാടനം ചെയ്യുന്നു. *കേരളത്തിലെ ഭൗമ സൂചക ഉൽപ്പന്നങ്ങൾ - ഒരാമുഖം* എന്ന വിഷയത്തിൽ ക്ലാസ്സ് നയിക്കുന്നത് *ഡോ: സി ആർ എൽസി*
(Professor(Rtd)
Former Coordinator, IPR Cell,
Kerala Agricultural University) യാണ്. പ്രൗഢവും,കാലിക പ്രാധാന്യവുമുള്ള ഈ വെബിനാർ വിജയിപ്പിക്കാൻ ANHSലെ എല്ലാ ബഹുമാന്യ അംഗങ്ങളെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
വെബിനാറിന്റെ ലിങ്ക് :
To join the meeting on Google Meet, click this link:
https://meet.google.com/fom-xkog-krw
Or open Meet and enter this code: fom-xkog-krw
*ബി രവീന്ദ്രൻ* (പ്രസിഡന്റ്)
*സന്ദീപ് ഉണ്ണികൃഷ്ണൻ* (ജന: സെക്രട്ടറി)
പ്രസിഡന്റ് ശ്രീ ബി രവീന്ദ്രൻ അധ്യക്ഷത വഹിച്ച വെബിനാറിൽ സെക്രെട്ടറി ശ്രീ സന്ദീപ് ഉ ണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. വിഷയം അവതരിപ്പിച്ച
Dr എൽസിയെ കോർഡിനേറ്റർ അശോകൻ മാഷ് സദസ്സിന് പരിചയപ്പെടുത്തി. TKMM
കോളേജ് zoology വിഭാഗം മേധാവി പ്രൊഫ. പി ശ്രീമോൻ വെബിനാറിൽ പങ്കെടുത്തവർക്ക് നന്ദി പ്രകടിപ്പിച്ചു. ANHS സംഘടിപ്പിച്ച ഏഴാമത് പരിസ്ഥിതി വെബിനാർ ആണ് ഇന്നലെ നടന്നത്.
ഗോവ oceanic റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ Dr രമേശ്, TKMM കോളേജിലേ Dr. S Sheela, Dr Jasmin Anand TKMM college വിദ്യാർത്ഥികൾ, Kerala യൂണിവേഴ്സിറ്റി College for Teacher Education മാവേലിക്കര -കുന്നം, അടൂർ സെന്ററുകളിലെ വിദ്യാര്ഥികൾ, മറ്റ് ഗവേഷണ വിദ്യാര്ഥികൾ വിവിധജില്ലകളിലെ പരിസ്ഥിതി സംഘടന പ്രതിനിധികൾ അടക്കം 96 പേര് പങ്കെടുത്തു .പങ്കെടുത്ത
വിദ്യാര്തികൾക്ക് Participant E Certificate ഏർപ്പെടുത്തിയിരുന്നു
കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കളക്ടർ ശ്രീമതി ഹിമ, ചേന്ദമംഗലം കൈത്തറി സൊസൈറ്റി സെക്രട്ടറി ശ്രീ അജിത്,
NCP കിസാൻസഭ കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ സിപി അബ്ദുറഹിമാൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു
No comments:
Post a Comment