Thursday 9 January 2020

Children of Men ചലച്ചിത്ര പ്രദർശനവും ഓപ്പൺ ഫോറവും നടന്നു.

പകർന്നാട്ടം കലാലയ യൂണിയൻ, ഗുൽമോഹർ ഫിലിം ക്ലബ്ബ്, ബ്ലാക്ക് ഔട്ട് ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്താനിരിക്കുന്ന ചലച്ചിത്രോത്സവത്തിനു മുന്നോടിയായി " Children of Men " എന്ന ചലച്ചിത്രത്തിന്റെ പ്രദർശനവും ഓപ്പൺ ഫോറവും ഇന്നേ ദിവസം (9-1-2020) നടന്നു.  പ്രിൻസിപ്പൽ ഡോ. PP ഷർമ്മിള ഉദ്ഘാടനം നിർവ്വഹിച്ചു. ചലച്ചിത്ര ശില്പശാല നാളെ 10 മുതൽ ആരംഭിക്കും.






No comments:

Post a Comment