Sunday, 20 February 2022

കേരള സർവ്വകലാശാല ബെസ്റ്റ് ഫിസിക്യു ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പ്, റ്റി കെ എം എം കോളേജ് നങ്യാർകുളങ്ങര ഏഴ് പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു

അടൂർ:കേരള സർവ്വകലാശാല ബെസ്റ്റ് ഫിസിക്യു ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പ് അടൂർ സെൻറ് സിറിൾസ് കോളേജിന്
എട്ട് പോയിന്റോടെയാണ് സെൻറ് സിറിൾസ് ഒന്നാം സ്ഥാനത്ത് എത്തിയത്
നാഷണൽ കോളേജ് തിരുവനതപുരം,റ്റി കെ എം എം കോളേജ് നങ്യാർകുളങ്ങര എന്നിവർ ഏഴ് പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു
അടൂർ സെൻറ് സിറിൾസ് കോളേജിൽ നടന്ന മത്സരം സർവ്വകലാശാല ഫിസിക്യു ഓർഗനയിസിങ് സെക്രട്ടറി ഡോ ബൈജു പി ജോസിന്റെ അദ്യക്ഷതയിൽ പ്രിൻസിപ്പൽ അനിത തോമസ് ഉദ്ഘാടനം ചെയ്തു
പുനലൂർ SN കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥ് ജയൻ Mr കേരള സർവ്വകലാശാലയായി തിരഞ്ഞെടുത്തു
ഇന്ത്യൻ ബോഡി ബിൽഡിംഗ്‌ ടീം കോച്ചും ഇന്ത്യൻ നാഷണൽ പ്ലയെറുമായ ബേബി പ്ലാംകൂട്ടം സമ്മാന വിതരണം നടത്തി സുപ്രണ്ട് ജോൺ വര്ഗീസ് ആശംസകൾ നേർന്നു

No comments:

Post a Comment