ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് (ഡിസംബർ 13 ) കോളേജ് സെമിനാർ ഹാളിൽ നടന്ന ഊർജ്ജ സംരക്ഷണ പ്രതിജ്ഞയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് , എനർജി കൺസർവേഷൻ ക്ലബ് കോ-ഓർഡിനേറ്ററും ഫിസിക്സ് വിഭാഗം അധ്യാപികയുമായ ഡോ. ഇന്ദുജ ഐ. ജെ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുന്നു. സുവോളജി വിഭാഗം അധ്യാപിക ഡോ. എസ്. ഷീല, കോളേജ് യൂണിയൻ ചെയർമാൻ നവീൻ എന്നിവർ സമീപം.
No comments:
Post a Comment