Saturday 14 December 2019

ലഹരിയ്ക്കെതിരായ ബോധവൽക്കരണ ചിത്ര പ്രദർശനം: രണ്ടാം ദിവസം

ഡിസംബർ 12,13 തിയതികളിൽ നാഷണൽ സർവ്വീസ് സ്കീം, വിമുക്തി ക്ലബ്, എന്നിവ എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിയ്ക്കെതിരെ സംഘടിപ്പിച്ച ബോധവൽക്കരണ ചിത്ര പ്രദർശനം. രണ്ടാം ദിവസം പ്രദർശനം രക്ഷാകർത്താക്കൾക്കും, പൊതു ജനങ്ങൾക്കും, മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും കാണാനുള്ള അവസരമൊരുക്കി.  കുട്ടികളുടെ മത്സര പോസ്റ്ററുകളും പ്രദർശനത്തിന്റെ മികവു കൂട്ടി.



















No comments:

Post a Comment