Inauguration of Mathematics Association 2019-20
നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിലെ ഗണിതശാസ്ത്ര വിഭാഗം അസോസിയേഷൻ ഉദ്ഘാടനം പ്രൊഫ. ബിപിൻ കുമാർ (എസ്. എൻ കോളേജ്, ചേർത്തല) നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. പി. പി ഷർമിളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വകുപ്പു മേധാവി പ്രൊഫ. ബിന്ദു, അധ്യാപകരായ സിനുമോൾ, എം.കെ. ശ്രീനിവാസൻ ,ഡോ. അരുൺ .എസ്. പ്രസാദ്, കുമാരി അഞ്ജിമ കെ.എസ് എന്നിവർ സംസാരിച്ചു. തുടർന്ന് പെർമ്യൂട്ടേഷൻ - കോംമ്പിനേഷൻ & പ്രോബബിലിറ്റി എന്ന വിഷയത്തിൽ പ്രൊഫ. ബിപിൻ കുമാർ സെമിനാറും അവതരിപ്പിച്ചു.
No comments:
Post a Comment